● *പാടിയോട്ടുചാൽ* ഇലക്ട്രിക്കൽ സെക്ഷനിലെ കൊരമ്പകല്ല്, നീലിരിങ്ങ, പോത്തകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മടങ്ങും.
● *ചക്കരക്കൽ* ഇലക്ട്രിക്കൽ സെക്ഷനിലെ കാവിൻമൂല, താഴെ കാവിൻമൂല, ചക്കരക്കൽ സ്‌കൂൾ, ഓടത്തിൽപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
● *പയ്യാവൂർ* ഇലക്ട്രിക്കൽ സെക്ഷനിലെ ചമതച്ചാൽ, തിരൂർ, കൊശവൻവയൽ, പിലാക്കാവുമല എന്നീ ഭാഗങ്ങളിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്മണി വരെ വൈദ്യുതി മുടങ്ങും.
● *ശ്രീകണ്ഠാപുരം* ഇലക്ട്രിക്കൽ സെക്ഷനിലെ ആവണക്കോൽ ഭാഗങ്ങളിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചെമ്പൻതൊട്ടി ടൗൺ ഭാഗങ്ങളിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ ഉച്ചവരെയും വൈദ്യുതി മുടങ്ങും.
Post a Comment