സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്. രാവിലെ 10ന് തിരുവനന്തപുരം കരമന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. 1 മുതല്‍ 8 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്.
പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
Alakode News
0
Post a Comment