ISL 8ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്നു അൽവാരോ വാസ്‍ക്വസ് എന്ന സ്പാനിഷ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കി എഫ്സി ഗോവ. മെയ് 31 ബ്ലാസ്റ്റേഴ്സുമായി കരാർ അവസാനിക്കാനിരിക്കെ താരത്തെ ഗോവ റാഞ്ചിയത്. രണ്ട് വർഷത്തെ കരാറിലാണ് വാസ്‍ക്വസ് ഗോവയില്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ സീസണിൽ താരം 8 ഗോളുകൾ അടിച്ചു കൂട്ടിയ താരം മഞ്ഞപ്പടയ്ക്കായി ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു.
മഞ്ഞപ്പടയുടെ മിന്നും താരത്തെ റാഞ്ചി എഫ്സി ഗോവ
Alakode News
0
Post a Comment