ബസിന് മുകളിൽ യാത്രക്കാർ: നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്


നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ ഉള്‍പ്പെടെ തിക്കിതിരക്കി യാത്ര ചെയ്ത സംഭവത്തില്‍ നടപടി എടുക്കാൻ മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് വകുപ്പ് വിലയിരുത്തി. സംഭവത്തില്‍ രണ്ട് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സും റദ്ദാക്കും.

Post a Comment

Previous Post Next Post