പരീക്ഷയിൽ തോറ്റു; പ്രിൻസിപ്പലിനെ പൂട്ടിയിട്ട് സമരം


മുക്കം കെഎംസിടി പോളി ടെക്നിക് കോളേജിൽ വിദ്യാർത്ഥി സമരം. ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തിനെ തുടർന്ന് പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ തോറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം. വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു.

Post a Comment

Previous Post Next Post