രക്ഷാപ്രവ‍‍ര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍ നിന്ന് പിടിവിട്ട് താഴേക്ക് പതിച്ചു, ജാര്‍ഖണ്ഡിലെ കേബിള്‍ കാര്‍ അപകടത്തില്‍ മരണം മൂന്നായി

ഡല്‍ഹി: ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.

കരച്ചില്‍ നിര്‍ത്തിയില്ല, പിഞ്ചുകുഞ്ഞിന്റെ കഴുത്തു ഞെരിച്ചു, കട്ടിലില്‍ ആഞ്ഞടിച്ചു; കൊടുക്രൂരത ചെയ്തത് പെറ്റമ്മ
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 27 പേരെ ഇതുവരെ രക്ഷിക്കാനായി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Post a Comment

Previous Post Next Post