ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത


കേരളത്തിൽ ഞായറാഴ്ചവരെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യയ്ക്കുമുകളിലുള്ള ന്യൂനമർദപാത്തിയും കിഴക്കുപടിഞ്ഞാറൻ കാറ്റുകളുടെ സംയോജനവുമാണ് മഴയ്ക്ക് അനുകൂലമാകുന്നത്.
ശനിയാഴ്ച എറണാകുളം, മലപ്പുറം ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞജാഗ്രതയാണ്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

30/04/2022

Post a Comment

Previous Post Next Post