സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമില്ല


സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതിയിൽ കുറവ് വന്നതിനെ തുടർന്ന് കഴിഞ്ഞ 2 ദിവസം വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് 15 മിനിറ്റ് നേരത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ആശുപത്രി ഉൾപ്പെടെ അവശ്യസേവന മേഖലയെ ഒഴിവാക്കിയാണ് നിയന്ത്രണം നടപ്പാക്കിയിരുന്നത്.

Post a Comment

Previous Post Next Post