കൽക്കരി പ്രതിസന്ധി:രാജ്യത്ത് 657 ട്രെയിനുകൾ റദ്ദാക്കി


രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമുള്ള ഇടങ്ങളിലേക്ക് അതിവേഗത്തിൽ കൽക്കരി എത്തിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി എത്തിക്കുന്നത് സുഗമമാക്കാൻ രാജ്യത്തൊട്ടാകെ 657 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി. പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടും. 400 റേക്ക് കൽക്കരി എത്തിച്ച് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post