നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ


ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ശ്രീനിവാസിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് താരം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശ്രീനിവാസന് ഹൃദ്രോഗമുള്ളതായി ഡോക്ടര്‍മാർ മുമ്പ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post