നീറ്റ് 2022: പരീക്ഷ ജൂലായ് 17-ന്, അപേക്ഷ മേയ് ആറുവരെ

മെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022, ജൂലായ് 17-ന് നടക്കും. മേയ് ആറ് വരെ അപേക്ഷിക്കാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഫീസ് ഏഴ് വരെ അടയ്ക്കാം. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടത്തും. വിവരങ്ങൾക്ക്: neet.nta.nic.in

07/04/2022

Post a Comment

Previous Post Next Post