പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എം.സി. ജോ​സഫൈന് ഹൃദയാഘാതം; ആശുപത്രിയിലേക്ക് മാറ്റി


കണ്ണൂര്‍: സംസ്ഥാന വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയും സി.പി.എം നേതാവുമായ എം.സി. ​ജോസഫൈന് ഹൃദയാഘാതം. കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.

Post a Comment

Previous Post Next Post