കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. ഷെര്‍ബോണ്‍ സബ്‍വേ സ്റ്റേഷന് പുറത്തുവെച്ചാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യുന്ന റെസ്‌റ്റോറന്റിലേക്ക് പോകുമ്പോഴാണ് സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു
Alakode News
0
Post a Comment