ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷാ മാറ്റിവെച്ചെന്ന് വ്യാജ പ്രചരണം. മെയ് 21ന് നടക്കേണ്ട പരീക്ഷ ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ തീയതി നീട്ടിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വ്യാജ പ്രചാരണം നടക്കുന്നത്. ഒരു വ്യാജ സ്ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്. ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. തീരുമാനിച്ചത് പ്രകാരം മെയ് 21ന് രാവിലെ 9 മണി മുതല്‍ 12 വരെയാണ് നീറ്റ് പരീക്ഷ നടക്കുക.
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവെച്ചെന്ന് വ്യാജ പ്രചരണം
Alakode News
0
Post a Comment