ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


● *ഏച്ചൂർ* ഇലക്ട്രിക്കൽ സെക്ഷനിലെ  ഹിറാസ്റ്റോപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 13 ബുധൻ രാവിലെ 7.30 മുതൽ 11.30 വരെയും  പറോത്തുംചാൽ ട്രാൻസ്ഫോർമർ  പരിധിയിൽ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

● *കാടാച്ചിറ* ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ഈസ്റ്റ്, ചാല ദിനേശ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 13 ബുധൻ രാവിലെ 11 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

● *ഇരിക്കൂർ* ഇലക്ട്രിക്കൽ സെക്ഷനിലെ പതിനാറാംപറമ്പ ഭാഗങ്ങളിൽ ഏപ്രിൽ 13 ബുധൻ രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

● *ശ്രീകകണ്ഠാപുരം* ഇലക്ട്രിക്കൽ സെക്ഷനിലെ  അയ്യപ്പൻപൊയിൽ, മൊട്ടക്കേപ്പീടിക, ചേർപ്പിനി, ഓടക്കുണ്ട്, കൊക്കായി എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post