നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യും. കാവ്യയുടെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് സംഘം ഇന്ന് രാവിലെ കാവ്യയുടെ വീട്ടിലെത്തും. ആലുവ പൊലീസ് ക്ലബ്ബിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനം. അതേസമയം ആലുവയിലുള്ള ദിലീപിന്റെ വീടായ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
Post a Comment