വിജയ് ചിത്രം ബീസ്റ്റ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ. മാസ്റ്ററിൻറെ വൻ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രം എന്നതിനൊപ്പം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിനെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകമാണ്. അതേസമയം മാസ്റ്ററിനെക്കാൾ വലിയ ഇനിഷ്യൽ ബീസ്റ്റ് നേടുമെന്ന് മിക്കവാറും ഉറപ്പാണ്. മാസ്റ്ററിൻറെ റിലീസ് സമയത്ത് കേരളമുൾപ്പെടെ പല മാർക്കറ്റുകളിലും 50 ശതമാനം പ്രവേശനമാണ് തിയറ്ററുകളിൽ ഉണ്ടായിരുന്നത്.
ബീസ്റ്റ്'; കേരളത്തിൽ ആദ്യ പ്രദർശനങ്ങൾ പുലർച്ചെ നാലിന്
Alakode News
0
Post a Comment