രാജ്യത്തുനിന്ന് കോവിഡ് പൂർണമായും പോയിട്ടില്ലെന്നും മഹാമാരിക്കെതിരേ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
‘‘കോവിഡ് പ്രതിസന്ധി അവസാനിച്ചെന്ന് പറയുന്നില്ല. ഒരു ഇടവേള എടുത്തിരിക്കാം, പക്ഷേ, അത് എപ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അറിയില്ല. രോഗത്തെ നിയന്ത്രിക്കാൻ 185 കോടി വാക്സിൻ ഡോസുകൾ ' നൽകി. പൊതുജന പിന്തുണകാരണമാണ് ഇത് സാധ്യമായത്. ഇത് ലോകത്തെ അദ്‌ഭുതപ്പെടുത്തി’’ -അദ്ദേഹം പറഞ്ഞു.
11/04/2022
Post a Comment