ഇ. പി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും



തിരുവനന്തപുരം : ഇ. പി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റേതാണ് തീരുമാനം.നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ. പി ജയരാജന്‍.
എ. വിജയരാഘവന്‍ പിബി അംഗമായതിനാലാണ് ഇ.പി ജയരാജനെ തിരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകും.

Post a Comment

Previous Post Next Post