തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് 4955 രൂപയാണ് ഇന്നത്തെ വിപണി വില.
ഒരു പവന്‍ സ്വര്‍ണത്തിന് 39640 രൂപയാണ് ഇന്നത്തെ വില.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 4095 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല.
Post a Comment