പ്രതീക്ഷ തെറ്റിയില്ല; കെജിഎഫ് 2 ആദ്യ ദിനം നേടിയത് 134.5 കോടി


പ്രശാന്ത് നീല്‍ - യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയത് 134.5 കോടി. നടനും ചിത്രത്തിന്റെ വിതരണക്കാരില്‍ ഒരാളുമായി പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആണ് പ്രദര്‍ശനത്തിനെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പന്‍ ഹിറ്റായിരുന്നു.

Post a Comment

Previous Post Next Post