പാലക്കാട് എലപ്പുള്ളിയിൽ SDPI പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് ആയിരുന്നു കൊലപാതകം. കാറിലെത്തിയ ഒരു സംഘം ആളുകളാണ് സുബൈറിനെ വെട്ടിയതെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ കൊലപാതകമാണോ എന്നത് വ്യക്തമല്ല.
Post a Comment