തഞ്ചാവൂരിന് സമീപം കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് വൻ ദുരന്തം ഉണ്ടായത്. 10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. 15 പേർക്ക് പരിക്കേറ്റെന്നും ഇതിൽ 4 പേരുടെ നില ഗുരുതരം ആണെന്നും അധികൃതർ അറിയിച്ചു.
ഉത്സവത്തിനിടെ പൊടുന്നനെ ദുരന്തം; 11 പേർ മരിച്ചു
Alakode News
0
Post a Comment