ഇന്ന് വൈദ്യുതി മുടങ്ങും


ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നടയിൽപീടിക ഭാഗങ്ങളിൽ ഏപ്രിൽ 27 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല അപ്പർ, ലോവർ, ചർച്ച്, കനകക്കുന്ന്, കൊട്ടച്ചോല, തുരുമ്പി, മഞ്ഞുമല, കവരപ്ലവ്, പള്ളിക്കുന്ന്, പൊട്ടൻപ്ലാവ്, പൈതൽമല എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 27 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post