1.ILGMS സോഫ്റ്റ്‌വെയർ മെയിന്റനൻസ് നടക്കുന്നതിനാൽ ഏപ്രിൽ 1, 2, 3 തീയതികളിൽ നടുവിൽ ഗ്രാമപഞ്ചായത്ത് അറിയിപ്പ്ഓഫീസു വഴിയോ ഓൺലൈനായോ, അപേക്ഷകൾ സ്വീകരിക്കുന്നതിനോ
പണമിടപാടുകൾ നടത്തുന്നതിനോ സാധിക്കുകയില്ല.
2.സിറ്റിസൺ സർവ്വീസ് പോർട്ടൽ വഴിയുള്ള സേവനങ്ങൾ ഏപ്രിൽ 3 വരെ ലഭിക്കുന്നതല്ല.
3.ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്ട്രേഷൻ
മാർച്ച് 26 മുതൽ ഏപ്രിൽ 3 വരെ നടത്താൻ കഴിയുന്നതല്ല.
Post a Comment