സ്വാഭാവികം, ഇന്ധന വില ഇന്നും കൂട്ടി!


രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 108.34 രൂപയും ഡീസലിന് 96.05 രൂപയുമാണ് ഇന്നത്തെ വില. 7 ദിവസത്തിനുള്ളിൽ ഇന്ധന വില 5 രൂപയ്ക്ക് മുകളിൽ ഉയർന്നു. ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന്  58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വർധിച്ചത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post