ആലക്കോട് : രയരോം- മൂന്നാംകുന്ന്-എയ്യങ്കല്ല്-പ്രാപ്പൊയിൽ റോഡ് റീടാറിങ് തുടങ്ങി.ആലക്കോട് മേഖലയിൽനിന്ന് ചെറുപുഴ ഭാഗത്തേക്ക് യാത്രയ്ക്ക് ആശ്രയിച്ചിരുന്ന റോഡാണിത്.
തേർത്തല്ലി വഴിയാത്രക്കാരും വാഹനങ്ങളും ക്രമാതീതമായി വർധിച്ചതോടെ സ്വകാര്യവാഹനങ്ങൾ യാത്ര ഇതുവഴിയാക്കുകയായിരുന്നു. രണ്ടുവർഷത്തോളമായി റോഡ് തകർന്ന നിലയിലായിരുന്നു. ഇതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിലച്ചു. സ്വകാര്യവാഹനങ്ങൾ ഈ വഴി ഒഴിവാക്കി. നാട്ടുകാരുടെ നീണ്ട മുറവിളിക്കൊടുവിലാണ് റീടാറിങ് തുടങ്ങിയത്.
Post a Comment