സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 13 മുതൽ 50 വരെ ശതമാനം വിലക്കുറവ്. ഇൻസുലിന് 20 മുതൽ 24 വരെ ശതമാനമാണ് വിലക്കുറവ്. മുൻഗണനാവിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം വിലക്കുറവ് നൽകുന്നുണ്ടെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ പട്‌ജോഷി അറിയിച്ചു.
മരുന്നിന്റെ വിലക്കയറ്റത്തെക്കുറിച്ചുള്ള വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സപ്ലൈകോയ്ക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളുണ്ട്. അഞ്ചു മേഖലാ
28/03/2022
Post a Comment