പൂ​ന്തു​റ​യി​ൽ പോ​ലീ​സ് ജീ​പ്പി​ൽ​നി​ന്നും വീ​ണ യു​വാ​വ് മ​രി​ച്ചു


തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ പോ​ലീ​സ് ജീ​പ്പി​ൽ​നി​ന്നും വീ​ണ യു​വാ​വ് മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പൂ​ന്തു​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​നോ​ബ​ർ (32) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജീ​പ്പി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് വീ​ണ​ത്. ജീ​പ്പി​ൽ​നി​ന്ന് ചാ​ടി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

Post a Comment

Previous Post Next Post