നാളെയും ഇന്ധന വില കൂട്ടും


രാജ്യത്ത് നാളെയും ഇന്ധന വില വർധിപ്പിക്കും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് കൂടുക. ഇന്നലെയും ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്. കഴിഞ്ഞ് രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.

Post a Comment

Previous Post Next Post