എ​തി​രി​ല്ലാ​തെ ജയിച്ചു; റ​ഹീ​മും സ​ന്തോ​ഷ്കു​മാ​റും ജെ​ബി​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്


തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ലെ എ.​എ. റ​ഹീം, സി​പി​ഐ അം​ഗം പി. ​സ​ന്തോ​ഷ്കു​മാ​ർ, കോ​ണ്‍​ഗ്ര​സി​ലെ ജെ​ബി മേ​ത്ത​ർ എ​ന്നി​വ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മൂ​വ​രേ​യും വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന തി​നാ​യി ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​വ​ർ​ക്ക് ന​ൽ​കി.

മൂ​ന്നു സ്ഥാ​ന​ത്തേ​യ്ക്കു മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ സ്വ​ത​ന്ത്ര​നാ​യി പ​ത്രി​ക ന​ൽ​കി​യ ഡോ. ​കെ. പ​ത്മ​രാ​ജ​ന്‍റെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. 10 നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ പി​ന്തു​ണ​ച്ചാ​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കാ​നാ​കൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്മ​രാ​ജ​ന്‍റെ പ​ത്രി​ക ത ​ള്ളി​യ​ത്.

Post a Comment

Previous Post Next Post