കാർപെന്റർ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
Alakode News0
കാർപെന്റർ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ഏഴോം വെടിയപ്പൻ ചാലിലെ എൻ വിജേഷ്(40) ആണ് മരിച്ചത്. കാഞ്ഞിരങ്ങാട് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് വീഴുകയായിരുന്നു
Post a Comment