തൊഴിൽ മേളയും രജിസ്ട്രേഷൻ ക്യാമ്പും

കണ്ണൂർ:-ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 25-ന് തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഏകദിന തൊഴിൽ മേള നടക്കും. ഡിഗ്രി/പി.ജി./ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് എം.സി.എ./ഡിഗ്രി (പി.ജി.ഡി.സി.എ), എഫ്.ഡി.ജി.ടി (കെ.ജി.ടി.ഇ.), എം.കോം./ബി.കോം., കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 24-ന് രാവിലെ 10-ന് തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ്പ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

Post a Comment

Previous Post Next Post