കെ റെയിൽ: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി


കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കണ്ടത്. ചീഫ് സെക്രട്ടറി, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. വൈകീട്ട് 4 മണിക്ക് പത്രസമ്മേളനത്തില്‍ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി അറിയിക്കും.

Post a Comment

Previous Post Next Post