നയിക്കാൻ ഇനി 'തല' ഇല്ല; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഇനി അടുത്ത സീസണിൽ ധോണിക്ക് പകരം രവീന്ദ്ര ജഡേജ ആയിരിക്കും ചെന്നൈയുടെ നായകൻ. ധോണി തന്നെയാണ് ജഡേജയുടെ പേര് നിർദ്ദേശിച്ചത്. 4 തവണ ചെന്നൈയ്ക്ക് വേണ്ടി കിരീടം നേടിക്കൊടുത്ത നായകനാണ് എംഎസ് ധോണി.

Post a Comment

Previous Post Next Post