മമ്മൂട്ടിയുടെ സൂപ്പര്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 'ഭീഷ്മപര്‍വ്വ'ത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യുക. ഹോട്ട് സ്റ്റാറിന്റെ ട്വിറ്റർ പേജിലൂടെയാണ് സ്ട്രീമിംഗ് തീയതി അന്നൗൻസ് ചെയ്തത്. മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് തീര്‍ത്തത്.
ഭീഷ്മപര്‍വ്വം ഒടിടി റിലീസ് ഡേറ്റ് പുറത്ത്
Alakode News
0
Post a Comment