കോഡ മികച്ച ചിത്രം, മികച്ച അഭിനേതാക്കൾ വിൽ സ്മിത്തും ജെസീക്ക ചസ്റ്റനും

94-ാമത് അക്കാദമി പുരസ്കാര പ്രഖ്യാപന ചടങ്ങ് ലോസ് ആഞ്ജലീസിലെ ഡോൾബി തിയേറ്ററിൽ ആരംഭിച്ചു പവർ ഓഫ് ദ ഡോഗ്, ഡ്യൂൺ എന്നിവയാണ് ഏറ്റവും അധികം നാമനിർദ്ദേശങ്ങളുമായിമത്സരിക്കുന്നത്. പുരസ്കാര നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ. മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയർ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു. ഇന്ത്യൻ വംശജനായ ജോസഫ് പട്ടേൽ നിർമിച്ച സമ്മർ ഓഫ് സോളിനാണ് പുരസ്കാരം.




മികച്ച ചിത്രം- കോഡ

മികച്ച നടി- ജെസീക്ക ചസ്റ്റൻ (ദ ഐയ്സ് ഓഫ് ടമ്മി ഫായേ

മികച്ച നടൻ- വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)

മികച്ച സംവിധായിക/ സംവിധായകൻ- ജെയിൻ കാമ്പയിൻ (ദ പവർ ഓഫ് ദ ഡോഗ്)

മികച്ച ഗാനം - ബില്ലി എലിഷ്, ഫിന്നെസ് ഒ കോനൽ (നോ ടൈം ടു ഡൈ)

മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മർ ഓഫ് സോൾ

മികച്ച ചിത്രസംയോജനം- ജോ വാക്കർ (ഡ്യൂൺ)

മികച്ച സംഗീതം (ഒറിജിനൽ)- ഹാൻസ് സിമ്മർ (ഡ്യൂൺ)

മികച്ച അവലംബിത തിരക്കഥ- സിയാൻ ഹെഡെർ (കോഡ)

മികച്ച തിരക്കഥ (ഒറിജിനൽ)- കെന്നത്ത് ബ്രാന (ബെൽഫാസ്റ്റ്)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ

മിച്ച വസ്ത്രാലങ്കാരം- ജെന്നി ബെവൻ (ക്രുവല്ല)

മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)

മികച്ച സഹനടൻ- ട്രോയ് കൊട്സർ (കോഡാ)

മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്ഷീൽഡ് വൈപ്പർ

മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- എൻകാന്റോ

മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)

മികച്ച വിഷ്വൽ എഫക്ട്- പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്സർ (ഡ്യൂൺ)

മികച്ച ഡോക്യുമെന്റി (ഷോർട്ട് സബ്ജക്ട്)- ദ ക്യൂൻ ഓഫ് ബാസ്കറ്റ് ബോൾ

മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസർ (ഡ്യൂൺ)

മികച്ച അനിമേറ്റഡ് ഷോർട് ഫിലിം 'ദ വിൻഡ്ഷീൽഡ് വൈപർ' 

മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഡ്യൂൺ

മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്കർ ജോ വാക്കർ (ഡ്യൂൺ)

മാക് റൂത്ത്, മാർക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർട്ലെറ്റ് എന്നിവർ മികച്ച ശബ്ദത്തിനുള്ള പുരസ്കാരം നേടി.

2022 ലെ ഓസ്കർ നാമനിർദ്ദേശ പട്ടിക

Post a Comment

Previous Post Next Post