ദേശീയ പണിമുടക്ക് തുടങ്ങി


കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ തൊഴിലാളികൾ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോര്‍, ഫയര്‍ റെസ്‌ക്യൂ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്സി സര്‍വീസുകള്‍, റേഷന്‍ കടകള്‍, ഹോട്ടലുകള്‍, ബാങ്ക്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ തടസപ്പെടും.

Post a Comment

Previous Post Next Post