തേർത്തല്ലി : കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി തേർത്തല്ലി യൂണിറ്റ് വാർഷിക പൊതുയോഗം 23-ന് വ്യാപാര ഭവനിൽ നടത്തും. അതിനാൽ ബുധനാഴ്ച വൈകീട്ട് ആറുവരെ കെ.വി.വി.ഇ.എസ്. അംഗങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ടോമി പ്ലാത്തോട്ടം അറിയിച്ചു.
Post a Comment