നടുവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന്

നടുവിൽ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് സ്ഥാനം
യുഡിഎഫിന്.പത്താം വാർഡ് മെമ്പർ മുസ്ലിം ലീഗിലെ സി.എച്ച് സീനത്ത് തിരഞ്ഞെടുക്കപെട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളെ കോൺഗ്രസിലെ ബേബി ഓടം പള്ളി തന്നെ യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി

Post a Comment

Previous Post Next Post