ഐപിഎല്‍ ലേലം ഇന്ന് പൂര്‍ത്തിയാകും

ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂര്‍ത്തിയാകും. 503 കളിക്കാരുടെ ലേലമാണ് ഇന്ന് നടക്കുക. പട്ടികയില്‍ 98 മുതല്‍ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തില്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ. ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതി നല്‍കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം ശ്രീശാന്ത് ഇന്നത്തെ പട്ടികയിലുണ്ട്.

Post a Comment

Previous Post Next Post