എല്ലാ കെട്ടിട നിർമാണ പെർമിറ്റുകളുടെയും കാലാവധി നീട്ടി

കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിർമാണ പെർമിറ്റുകളുടെയും കാലാവധി ജൂൺ 30 വരെ നീട്ടിയെമന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ നിർമാണ പെർമിറ്റുകളുടെ കാലാവധി 2020 മാർച്ച് 10-ന് അവസാനിച്ചിരുന്നു. പിന്നീട് ഡിസംബർ 31 വരെ നീട്ടിയിരുന്നു.


Post a Comment

Previous Post Next Post