സെര്‍വര്‍ തകരാര്‍; കെ-ടെറ്റ് റജിസ്ട്രേഷന്‍ തീയതി നീട്ടി

എല്‍പി, യുപി, എച്ച്‌എസ് തലങ്ങളിലെ അധ്യാപക യോഗ്യതാ പരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ റെജിസ്ട്രേഷന്‍ തീയതി നീട്ടി.
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനാകാതെ വന്നതോടെ റജിസ്ട്രേഷനുള്ള തീയതി 19 വരെയാണ് നീട്ടിയത്. കഴിഞ്ഞ 9 നാണ് സെര്‍വര്‍ തയാറായത്. പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പണത്തിനു കാറ്റഗറിയും മറ്റും തിരഞ്ഞെടുത്തു വ്യക്തിഗത വിവരങ്ങളും ഫോട്ടോയും സമര്‍പ്പിച്ചു സേവ് എന്ന ഓപ്‌ഷനില്‍ ക്ലിക് ചെയ്യുമ്ബോള്‍ അപേക്ഷ റജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല എന്ന സന്ദേശമാണു ലഭിക്കുന്നത്

Post a Comment

Previous Post Next Post