ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന് . ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ബസ് ചാർജ് വർദ്ധനവ് ചർച്ച ചെയ്യും.രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മിനിമം ചാർജ് 10 രൂപയാക്കാനും കിലോമീറ്ററിന്ഒരു രൂപ വർദ്ധിപ്പിക്കുവാനുമാണ് സാധ്യത.രാത്രികാല യാത്രയ്ക്ക് ചാർജ് വർദ്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
ബസ് ചാർജ് വർധന: അന്തിമ തീരുമാനം ഇന്ന്
Alakode News
0
Post a Comment