നാളെ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടതടം, മച്ചിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയും പാടിയോട്ടുചാൽ എക്സ്ചേഞ്ച്,പാടിയോട്ടുചാൽ ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ സവിത ടാക്കീസ്, റെനിത്ത്, ബീച്ച്റെസിഡൻസി, മുള്ളങ്കണ്ടി, മുള്ളങ്കണ്ടിപ്പാലം,താളിമുക്ക് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഒമ്പത് മണി മുതൽ
വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ
ചാലാട് പള്ളി ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട്
ബുധൻ രാവിലെ ഏഴു മുതൽ 11 മണി വരെയും ജയന്തി റോഡ് ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏലൂർ ഇലക്ട്രിക്കൽ സെക്ഷനിലെ
മതുക്കോത്ത്, പെരിങ്ങളായി, ശ്രീറോഷ് 1,
ശ്രീറോഷ് 2, ശ്രീറോഷ് 3, ചേലോറ എന്നീ
ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട്ബുധൻ രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒരു മണി വരെയും ഐഎംടി, ചതുരക്കിണർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ചുടല
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട്
മുതൽ വൈകിട്ട് മൂന്ന് മണി വരെയും
വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ
പെരുന്തട്ട സെൻട്രൽ, കണ്ണാടിപൊയിൽ
ട്രാൻസ്ഫോർമറിന്റെ പെരുന്തട്ട ഭാഗവും
ഏഴുംവയൽ, ഊരടി, ആലക്കാട് വലിയപള്ളി
എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഒമ്പത്
മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി
മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ
ഹാജിമുക്ക്, പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ പരിസരം എന്നീ ട്രാൻസ്ഫോർമർ
പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ
രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ
പെരുമാച്ചേരി, സിആർസി പെരുമാച്ചേരി,
പാടിയിൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമർ
പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ
രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി
വരെയും സിൻസിയർ വുഡ്, അൻവർ
വുഡ്, കിംഗ് ചൈവുഡ്, മാലോട്ട് പള്ളി, മാലോട്ട് എന്നി  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ് വുഡ്,നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ സിൻസിയർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post