കണ്ണ് തുറന്നില്ല, അടുത്ത 24 മണിക്കൂർ നിർണായകം; വാവ സുരേഷ് ചികിത്സയിൽ


പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ  നേരിയ പുരോഗതി. കൈകാലുകൾ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു. അടുത്ത 24 മണിക്കൂർ നിർണായകമാണ്.

Post a Comment

Previous Post Next Post