നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് വിഷയം കോൺഗ്രസിൽ പൊട്ടിത്തെറി
ഒരു വിഭാഗം നേതാക്കന്മാർ പത്രസമ്മേളനം നടത്തി.നാളെ നടക്കുന്ന നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബേബി ഓടംപള്ളിയെ കോൺഗ്രസ് മത്സരിപ്പിച്ചാൽ കോൺഗ്രസിൽ നിന്നും കൂട്ട രാജി എന്ന് ഒരു വിഭാഗം. മുൻപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ, ബ്ലോക്ക് നേതാക്കളായ ബിജു ഒരത്തേൽ, ത്രേസ്യാമ്മ ടോമി, മുരളി, ബാബു കിഴക്കേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Post a Comment