ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷ ഏപ്രിൽ 26ന്.
ഇത്തവണത്തെ 10,12 ക്ലാസുകളിലെ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്ന് സിബിഎസ്‌സി അറിയിച്ചു. രണ്ടാം ടേം പരീക്ഷകളാണ് ഇനി നടത്താനുള്ളത്. ഏപ്രിൽ 26 മുതൽ പരീക്ഷകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മോഡൽ പരീക്ഷ നടത്തിയ അതേ രീതിയിലായിരിക്കും വരാനിരിക്കുന്ന പരീക്ഷയും നടക്കുക. വിശദമായ ടൈംടേബിൾ ഉടൻ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
Post a Comment