ആലപ്പുഴ ഹരിപ്പാട് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രൻ (26) മരിച്ചത്. ഉല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. 4 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.
ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു
Alakode News
0
Post a Comment