Home നടുവിൽ പഞ്ചായത്ത് എൽഡിഎഫിന് നഷ്ടമായി Alakode News January 19, 2022 0 നടുവിൽ:നടുവിൽ പഞ്ചായത്ത് എൽഡിഎഫിന് നഷ്ടമായി.വൈസ് പ്രസിഡണ്ട് രേഖാ രഞ്ജിത്ത് രാജി വെച്ചുരേഖാ രഞ്ജിത്ത് ഉൾപ്പെടെ 4 പേരെ കോൺഗ്രസ്സ് തിരിച്ചെടുത്തു.ഇതോടെയാണ് പഞ്ചായത്ത് ഭരണം നഷ്ടമായത്
Post a Comment